Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Lonely Planet

ഓ​ള്‍​ഡ് ദു​ബാ​യി​ക്ക് അം​ഗീ​കാ​രം

കൊ​​​​ച്ചി: ട്രാ​​​​വ​​​​ല്‍ ഗൈ​​​​ഡാ​​​​യ ലോ​​​​ണ്‍​ലി പ്ലാ​​​​ന​​​​റ്റി​​​​ന്‍റെ 2026ലെ ​​​​ബെ​​​​സ്റ്റ് ഇ​​​​ന്‍ ട്രാ​​​​വ​​​​ല്‍ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഓ​​​​ള്‍​ഡ് ദു​​​​ബാ​​​​യി​​​​ക്ക് അം​​​​ഗീ​​​​കാ​​​​രം.

ഓ​​​​ള്‍​ഡ് ദു​​​​ബാ​​​​​യി​​​​ല്‍ ല​​​​ഭി​​​​ക്കു​​​​ന്ന ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള ഭ​​​​ക്ഷ​​​​ണ രു​​​​ചി​​​​വൈ​​​​വി​​​​ധ്യ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​വാ​​​​ര്‍​ഡി​​​​ന് അ​​​​ര്‍​ഹ​​​​മാ​​​​ക്കി​​​​യ​​​​ത്. കൂ​​​​ടാ​​​​തെ ദു​​​​ബാ​​​​യി​​​​ലെ പ​​​​ഴ​​​​യ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ബ​​​​ര്‍ ദു​​​​ബാ​​​​യ്, ദേ​​​​ര എ​​​​ന്നീ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​ഭ​​​​വ​​​​ങ്ങ​​​​ളെ ലോ​​​​ണ്‍​ലി പ്ലാ​​​​ന​​​​റ്റി​​​​ന്‍റെ 2026ലെ ​​​​ബെ​​​​സ്റ്റ് ഇ​​​​ന്‍ ട്രാ​​​​വ​​​​ല്‍ പ​​​​ട്ടി​​​​ക​​​​യി​​​​ലും ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Up